കേരളത്തില്‍ ഇപ്പോള്‍ റോഡുകളെ അധികം കാണാറില്ല. അവയുടെ സ്ഥാനത്ത് കുഴികളെ ഉള്ളൂ. സാധാരണ കുഴികള്‍ അല്ല. മിക്കതും ചതികുഴികളാണ്. അതുകൊണ്ട് സൂക്ഷിക്കുക. കാല്‍ നടയാണ് ഏറ്റവും നല്ലത് എന്ന് തോന്നുന്നു. അല്ലെങ്കില്‍ ട്രെയിന്‍ , ഇനി ചിലപ്പോള്‍ ഇങ്ങനെയുള്ള ട്രാഫിക് ബോര്‍ഡുകള്‍ നമുക്ക് കാണാന്‍ കഴിയും . "മുന്നില്‍ റോഡ് ഉണ്ട് സൂക്ഷിക്കുക"
No comments:
Post a Comment
Note: Only a member of this blog may post a comment.