വൈകുന്നേരം ആറുമണി കഴിഞ്ഞു ബസ്സില്‍ ഇരിക്കാന്‍, തനിച്ചു ഒരു തട്ടുകടയില്‍ കയറി എനിക്ക് ഇഷ്ട്ടപെട്ട മസാല്‍ ദോശ കഴിക്കാന്‍, യാത്രക്കിടെ ഒന്ന് ഉറങ്ങാന്‍ സമ്മതിക്കാത്ത നാടാണ് എന്റെ കേരളം. ദ്രിശ്യ മാധ്യമങ്ങളിലെ പീഡന പരമ്പരകള്‍, പത്രങ്ങളിലെ പീഡന പേജുകള്‍, തിരിച്ചറിയല്‍ പരേഡ് നാടകങ്ങള്‍, അച്ഛന്‍ മകള്‍ക്കായി വിരിച്ച വലകള്‍... വേറെ എവിടെ ഉണ്ടാകും എത്രയും രൂക്ഷമായ പെണ്‍ ആക്രമണങ്ങള്‍; അതിന്റെ നഗ്നമായ ആഘോഷങ്ങള്‍?
സിന്ധു ഷെല്ലി (മലയാള മനോരമ 27 - 08 - 2011 )
സിന്ധു ഷെല്ലി (മലയാള മനോരമ 27 - 08 - 2011 )
No comments:
Post a Comment
Note: Only a member of this blog may post a comment.