ഒരാള്‍ അഴിമാതിക്കാരന്‍ ആണെന്ന് തെളിഞ്ഞാല്‍ അപ്പോള്‍ തന്നെ ജോലി തെറിപ്പിക്കകയാണ് വേണ്ടത് . അല്ലാതെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തുകയല്ല വേണ്ടത്. കുറ്റം ക്രിമിനല്‍ സ്വഭാവം ഉള്ളതാണെങ്കില്‍ കടുത്ത ജയില്‍ ശിക്ഷ. സര്‍ക്കാര്‍ ജോലിക്കാര്‍ തിരഞ്ഞെടുക്ക പെട്ട ജനപ്രതിനിധികള്‍ എന്നിവരാല്‍ പൊതു ജനത്തിന് ബുദ്ധിമുട്ട് ഉണ്ടായാല്‍ അതില്‍ വരുന്ന നഷ്ട്ടം അവരില്‍ നിന്ന് തന്നെ പരാതിക്കാരന് ഉടന്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടാവണം. എന്നാല്‍ ഇവരൊക്കെ നന്നാവും....
No comments:
Post a Comment
Note: Only a member of this blog may post a comment.