Sunday, August 28, 2011

പ്രണയം നല്ല സിനിമ ആയിരിക്കാം...

ഭ്രമരം നല്ല സിനിമ അല്ല എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ? മോഹന്‍ ലാല്‍ അഭിനയിച്ച എല്ലാ സിനിമയും നല്ലതാണ് എന്ന് ഞാന്‍ പറയില്ല. അത് ഫാന്‍സിനു മാത്രമേ പറയാന്‍ പറ്റുകയുള്ളൂ. ഇന്ന് ഞാന്‍ ബസ്സില്‍ വരുമ്പോള്‍ ഒരു സിനിമ കുറച്ചു കണ്ടു. ചൈന ടൌണ്‍. അവനവന്റെ വയസ്സിനും അല്ലെങ്കില്‍  ശരീരത്തിന് എങ്കിലും ഇണങ്ങിയ കഥാപാത്രങ്ങള്‍ മാത്രമേ തിരഞ്ഞെടുത്തു അഭിനയിക്കാന്‍ പാടുകയുള്ളൂ. കുടവയറും വെച്ച് മരച്ചുറ്റി പ്രേമം ഇനിയെങ്ങിലും നമ്മുടെ സൂപ്പര്‍ സ്റ്റാര്‍റുകള്‍ നിര്‍ത്തണം. അതിനു ഇഷ്ട്ടം പോലെ വേറെ ആള്‍ക്കാര്‍ വന്നിട്ടുണ്ട്. നമ്മുടെ മലയാള സിനിമയ്ക്ക്‌ ഇവര്‍ ചെയ്തിട്ടുള്ള സംഭാവനകള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. പക്ഷെ ഇവരുടെ സൂപ്പര്‍ സ്റ്റാര്‍ പദവികള്‍ നമ്മുടെ മലയാള സിനിമയ്ക്ക്‌ ഇപ്പോള്‍ ബാധ്യത ആണ് ...

1 comment:

  1. പ്രണയം നല്ല സിനിമ ആയിരിക്കാം. ഞാന്‍ ഇപ്പോള്‍ മലയാളം സിനിമകള്‍ അധികം കാണാറില്ല. വെറുതെ എന്തിനാ നമ്മുടെ പൈസയും കൊടുത്തു കോമാളിത്തരങ്ങള്‍ കാണാന്‍ നില്‍ക്കുന്നെ?

    ReplyDelete

Note: Only a member of this blog may post a comment.